The birth place of Sree Narayana Guru.Vayal Varaam Veedu, Chempazhanthy.

 ശ്രീ നാരായണ ഗുരു ജയന്തി.​ നാരായണ ഗുരുവിന്റെ ജന്മ ഗൃഹമായ ചെമ്പഴന്തിയിലെ വയൽവാരം വീട് ഇപ്പോൾ  വെർച്യുൽ റിയാലിറ്റിയിൽ  സന്ദർശിക്കാം. ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. 

Click on the image to watch the virtual reality tour.


Comments

  1. വളരെ സന്തോഷം. നന്നായിരിക്കുന്നു

    ReplyDelete
  2. വളരെ മനോഹരം.. Great work 💞🙏

    ReplyDelete
  3. Replies
    1. വളരെ നന്നായിട്ടുണ്ട് നാരായണ ഗുരുദേവന്റെ വീടും പരിസരവും ഒരു മ്യൂസിയം ആക്കിയതിൽ സന്തോഷിക്കുന്നു

      Delete
  4. എത്ര സുന്ദരമായിരിക്കുന്നു

    ReplyDelete
  5. ചെമ്പഴന്തിയിൽ ദർശനം നടത്തിയ സുഖം

    ReplyDelete
  6. മനോഹരം 🙏🙏🌹

    ReplyDelete
  7. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ വളരെ നന്നായിട്ടുണ്ട്

    ReplyDelete
  8. ഗുരുദേവ ചരണം ശരണം വളരെ മനോഹരം, ചെമ്പഴന്തയിൽ എത്തിയ പ്രതീതി. ഇത് നിർമിച്ചവർക്കും കാണുന്നവർക്കും ഗുരുദേവകടാക്ഷം ഉണ്ടാകട്ടെ 🙏, gopi, karakkad

    ReplyDelete
  9. ഓം: ശ്രീനാരായണ പരമഗുരവേ നമ:

    ReplyDelete
    Replies
    1. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏

      Delete
  10. ഓം ശ്രീ നാരായണ പരമ ഗുരുവേ നമ


    CONGRATULATIONS
    VAKKADAVATH CHANOLIYAN ASSOCIATES
    9747055819

    ReplyDelete
  11. Replies
    1. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ.

      Delete
  12. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏 ഭംഗിയായിരിക്കുന്നു. Good work..

    ReplyDelete
  13. Very nice n beautiful.. herbal house is superb..shri Guru Narayan Namaha

    ReplyDelete
  14. ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:

    ReplyDelete
  15. വളരെ മനോഹരമായ ദൃശ്യങ്ങൾ ഇത്തരത്തിൽ രൂപപ്പെടുത്തിയ തീരുമരു ദേവ നാമത്തിൽ നന്ദി രേഖ പ്പെടുത്തുന്നു

    ReplyDelete
  16. ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏

    ReplyDelete
  17. ഓംനമോനാരായണായ

    ReplyDelete
  18. മഹാഗുരുവിന്റെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗ പ്രണാമം

    വയൽവാരം വീടിന്റെ ഉൾവശം ഇപ്പോഴാണ് കാണുന്നത്. ഈ ദർശനം തന്നെ ജന്മപുണ്യം. Thanks.

    ReplyDelete
  19. ഒരു സെക്കന്റ്‌ അവിടെ പോയി സാമി യെ കണ്ടത് പോലെ

    ReplyDelete
  20. Oru jathi oru matham oru daivam 🙏🙏🙏🙏 valare nannairikunnu

    ReplyDelete
  21. വയൽവാരം വീടിന്റെ മുന്നിൽ നിൽക്കുന്ന പ്രതീതി

    ReplyDelete
  22. മനോഹരം, ഓം ശ്രീ നാരായണ പരമ ഗുരവേ നമഹ. 🙏🙏🙏

    ReplyDelete
  23. വളരെ മനോഹരമായി പകർത്തിയിട്ടുണ്ട്.

    ReplyDelete
  24. ശ്രീ നാരായണ ഗുരുവേ നമഃ
    ഈ സംസാര ദു :ഖത്തിൽ നിന്ന് കരകയറ്റണെ മഹാപ്രഭോ🙏🙏🙏🙏🙏🙏🙏🙏🙏🙏

    ReplyDelete
  25. Om Sree Narayana Guruve Namah ,

    ReplyDelete
  26. കാണാൻ കഴിഞ്ഞ തീൽ അകമഴിഞ്ഞ സന്തോഷം ഇതുവരെയും പോയി കാണാൻ കഴിഞ്ഞിട്ടില്ല ഒത്തിരി സന്തോഷമായി🙏🙏🙏🙏🙏🙏🙏🙏

    ReplyDelete
  27. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

    ReplyDelete
  28. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏

    ReplyDelete
  29. 🙏🏻🙏🏻🙏🏻🙏🏻

    ReplyDelete
  30. വളരെ നന്നായിരിക്കുന്നു

    ReplyDelete
  31. വളരെ നന്നായിട്ടുണ്ട്. ഗുരുദേവ അനുഗ്രഹം ഉണ്ടാകട്ടെ ....

    ReplyDelete
  32. ്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്ഗുരു ദേവാകാത്തുകൊള്ളണേ

    ReplyDelete
  33. Very beautiful may Gurudeva bless you.

    ReplyDelete
  34. Very beautiful ohm sreenarayana paramaguruve namaha

    ReplyDelete
  35. This comment has been removed by the author.

    ReplyDelete
  36. Super..... അനുഗ്രഹം ഉണ്ടാകട്ടെ

    ReplyDelete
  37. ഇതുവരെ പോകാൻ സാധിച്ചിട്ടില്ല... പക്ഷെ, അവിടെ എത്തിയ feel ..... ഇതു കണ്ടപ്പോൾ...

    ReplyDelete
  38. സന്തോഷം കൊണ്ട് നെഞ്ച് പൊട്ടുമെന്നു തോന്നി , സന്തോഷം സന്തേഷം, ......... നന്ദി

    ReplyDelete
  39. വളരെ നന്നായിട്ടുണ്ട്
    ശ്രീ ഗുരുഭ്യോ നമഃ

    ReplyDelete
  40. 🙏🏽🙏🏽🙏🏽🙏🏽

    ReplyDelete
  41. Very good, I am very happy to see the Vayalvaram veedu in such a manner, Om Sreenarayana parama Gurave namah!

    ReplyDelete
  42. ഉള്ളിൽ കടന്ന് തൊഴുതിറങ്ങി അനുഭൂതി. ഇതേ വരെ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല. നന്ദിയുണ്ട്. 🙏🏻🙏🏻

    ReplyDelete
  43. Thanks for making 3d virtual reality of Vayalvaram Veedu and Gurukulam the spiritual places which I wish to visit

    ReplyDelete
  44. ഇത് ഒരു പുതിയ അനുഭമായിരുന്നു. ഞാൻ ചെമ്പഴന്തിയിൽ പോകണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോൾ ഇങ്ങനെ ഒരു സാദ്ധത, വിശേഷിച്ചും കോവിഡ് അതിന്റെ പാരമ്യത്തിൽ നില്കുമ്പോൾ വലിയ അനുഗ്രഹമായി കരുതുന്നു. ഓം ശ്രീ നാരായണ പരമഗുരവേ നമഃ

    ReplyDelete
  45. "Unknown" ചിന്ത എന്ന് കളയുന്നുവോ അന്നേ ഈ സമൂഹം ഗതി പിടിക്കുകയുള്ളു . മറഞ്ഞിരുന്നു നല്ല വാക്കുകൾ എത്ര പറഞ്ഞാലും കാര്യമില്ല. വ്യക്തിത്വം വെളിപ്പെടുത്തുമ്പോഴാണ് വാക്കുകൾക്ക് വിലയുണ്ടാകുന്നത്. അതാണ് നിവർന്നുനിന്നുകൊണ്ട് ഗുരുദേവൻ ഈ സമൂഹത്തിന് കാട്ടിതന്നത്

    ReplyDelete
  46. ചെമ്പഴന്തിയിലേക്ക് ഒരു തീർത്ഥ യാത്ര ചെയ്ത അനുഭൂതി. ഇത്രയും അതിമനോഹരമായ ഒരു വീഡിയോ ഗുരുദേവ ഭക്തർക്ക് വേണ്ടി തയ്യാറാക്കിയ എല്ലാവർക്കും ഗുരുദേവൻ അനുഗ്രഹം ചൊരിയുമാറാകട്ടെ. 🌹🙏

    ReplyDelete
  47. ശ്രീ ഗുരുഭ്യോ നമഃ🙏🏻🙏🏻🙏🏻

    ReplyDelete
  48. സൂപ്പർ❤️
    🙏🙏🙏

    ReplyDelete

Post a Comment